മന്ത്രി ജി സുധാകരനോട് പരാതി പറഞ്ഞ അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ വെള്ള പൊക്കത്തിൽ ദുരന്തം അനുഭവിക്കുന്ന ഒരു വ്യക്തിക്ക് മന്ത്രി കൊടുത്ത മറുപടി ഇതാണ്...!
എന്നെ വിളിക്കാനുള്ള അധികാരം തനിക്ക് ആരാണ് തന്നത്....!താൻ സി പി ഐ ( എം ) എൽ സി സെക്രട്ടറി ആണോ ,വാർഡ് കൗൺസിലർ /പഞ്ചായത്ത് മെമ്പർ,സർക്കാർ ഉദ്യോഗസ്ഥനോ ആണോ എന്നാണ്....!തന്നോട് സംസാരിക്കാനുള്ള അധികാരം മുകളിൽ പറഞ്ഞ ആളുകൾ മാത്രമായി ചുരുക്കിയതായും തന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ മാത്രം അവസരം നൽകിക്കൊണ്ടും മന്ത്രി ഉത്തരവായിരിക്കുന്നു....
Comments
Post a Comment