Skip to main content

വിധവ പെൻഷൻ ഉത്തരവ് തിരുത്തണമെന്ന് ആബിദ് ഹുസൈൻ തങ്ങൾ: അംഗീകാരം നൽകി വകുപ്പ് മന്ത്രിയും

 





തിരുവനന്തപുരം : നിയമപരമായ വിവാഹമോചനം നേടിയ സ് ത്രീകളെ വിധവയായി കണക്കാ കാനാകില്ലെന്നും അവർക്ക് വി ധവപെൻഷന് അർഹതയുണ്ടാ കില്ലെന്നുമുള്ള ഉത്തരവ് തിരു ത്തണമെന്ന പ്രൊഫ.ആബിദ് ഹുസൈൻ തങ്ങളുടെ ആവശ്യം ധനമന്ത്രി അംഗീകരിച്ചു . വിധ വാപെൻഷൻ നൽകുന്നതിൽ നിലവിലെ രീതി തുടരുമെന്നും ഉ ത്തരവിലെ നിർദേശം ചർച്ച ചെ യ്യുമെന്നും അദ്ദേഹം നിയമസഭ യിൽ അറിയിച്ചു . ഉപധനാഭ്യർത്ഥന ചർച്ചയി ൽ പങ്കെടുക്കുമ്പോഴാണ് ബി ദ് ഹുസൈൻ തങ്ങൾ ഈ ഉത്ത രവ് ധനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത് . ഭർത്താവ് മരിച്ച വരോ വിവാഹമോചിതരോ ഏഴ് വർഷമായി ഭർത്താവിന്റെ യാ തൊരുവിധ വിവരമില്ലാത്തവ രോ ആയ സാമൂഹത്തിലെ സാ മ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നിൽക്കുന്ന വർക്ക് അനുവദിക്കുന്ന സാമൂ ഹ്യസുരക്ഷാ പെൻഷനാണിത് . ധനകാര്യവകുപ്പിലെ ഉത്തരവി ലൂടെ ആയിരക്കണക്കിന്റെ തി കൾക്കാണ് പെൻഷൻ നിഷേധി ക്കപ്പെടുന്ന സ്ഥിതി ഉണ്ടാകുക . ഈ സാഹചര്യത്തിൽ ഉത്തരവി ലെ അപാകത പരിഹരിക്കണമെ ന്നാണ് അദ്ദേഹം ആവശ്യപ്പെട്ട്ത് . പൊതുമേഖലാ സ്ഥാപന ങ്ങളുടെ കണക്ക് പരിശോധി ക്കേണ്ടെന്ന ഉത്തരവും പുനഃപ രിശോധിക്കണം . തദ്ദേശസ്ഥാപ നങ്ങളുടെ പദ്ധതി വിഹിതം വെ ട്ടിക്കുറച്ച ശേഷം ബജറ്റിൽ 1000 കോടി അനുവദിച്ചതിലെ സാംഗ ത്യവും പരിശോധിക്കപ്പെടേണ്ട തുണ്ട് . മൂന്ന് മണിക്കൂറിലധികം എ ടുത്ത ധനമന്ത്രിയുടെ ബജറ്റ് പ്ര സംഗത്തിൽ വ്യാപാരികളെ കാ ര്യമായി പരിഗണിച്ചില്ല . പ്രളയ കാലത്തും - കോവിഡ് കാല ത്തും അവർ അനുഭവിച്ച സങ്കിർ ണതകൾ നിരവധിയാണ് . ബാങ്ക് വായ്പയെടുത്ത് തിരിച്ചടയ് ക്കാൻ കഴിയാതെ വിഷമിക്കുന്ന നിരവധിപേരുണ്ട് . വാറ്റ് നികുതി കുടിശ്ശികയും ജി.എസ്.ടി പിഴ യും ഉടൻ ഒടുക്കണമെന്ന് സർ ക്കാർ ആവശ്യപ്പെട്ടിരിക്കുകയാ ണ് . ഇതിന് പുറമെ പ്രളയകാല ത്ത് പൂട്ടിക്കിടന്ന വ്യാപാരസ്ഥാ പനങ്ങളിലെ വൈദ്യുതി ചാർജ് കുടിശികയും ഉടൻ അടക്കണ് മെന്ന്നോട്ടിസ്തൽകിയിട്ടുണ്ട് . അതിജീവനത്തിന് ആവശ്യമാ യ സാഹചര്യം ഇല്ലാതെ വ്യാപാ രികൾ ബുദ്ധിമുട്ടുകയാണ് . ഇ വർക്ക് സർക്കാർ അടിയന്തരാ വ് അനുവദിക്കുന്നതിന് പുറമെ ബജറ്റിൽ ആവശ്യമായി അനുകൂ ല്യങ്ങൾ നൽകണമെന്നും ആബിദ് ഹുസൈൻ തങ്ങൾ ആവ ശ്യപ്പെട്ടു . കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപി ച്ച പല പദ്ധതികളും നടപ്പാക്കി യിട്ടില്ല . 20 പ്രവൃത്തികൾ ആരംഭി ക്കണമെന്ന് ആവശ്യപ്പെട്ടെങ്കി ലും ഇത് വരെ തുടങ്ങിയിട്ടില്ല . അംഗീകാരം കിട്ടിയ വളാഞ്ചേരി ഫയർ സ്റ്റേഷൻ ഈവർഷമെങ്കി ലും നിർമാണം ആരംഭിക്കണം മണ്ഡലത്തിൽ പ്രഖ്യാപിക്കപ്പെ ട്ടപദ്ധതികൾ ആരംഭിക്കാത്തതി ലുള്ള ജനങ്ങളുടെ പ്രതിഷേധം സർക്കാറിന് എതിരായ വികാര മായി മാറും . ഉന്നതവിദ്യാഭ്യസ രാഗത്ത് പുതുതായി 1000 തസ് തികകൾ അനുവദിക്കുമെന്ന് ധ നമന്ത്രി പറഞ്ഞു . അധ്യാപകരു ടെവെയ്സ്റ്റേജ് കുറച്ച് 3500 തസ് തികകൾ ഇല്ലാതാക്കിയിട്ടാണ് സർക്കാറിന്റെ ഈ പ്രഖ്യാപനം . ഇതിലെ സാംഗത്യം പരിശോധി ക്കണം ഹൈസ്കൂൾ , ഹയർസെ ക്കന്ററി മേഖലയിലെ 3000 ലധി കാ അധ്യാപകരാണനിയമനാം ഗീകാരം ലഭിക്കാതെയും ശമ്പള മില്ലാതെയും പട്ടിണികിടക്കുന്ന ത് . ഇവർ സെക്രട്ടറിയേറ്റിന് മു ന്നിൽ സമരം നടത്തുകയാണ് . ഇവരുടെ ആവശ്യം പരിഹരി ക്കാൻ അടിയന്തര നടപടി ഉണ്ടാ കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .




Comments

Popular posts from this blog

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

മന്‍മോഹന്‍ സിങ് മോദിയെക്കാള്‍ മികച്ച പ്രധാനമന്ത്രിയായിരുന്നു 11 കാരണങ്ങൾ വായിക്കാം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ നിരവധി വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നാലര വര്‍ഷം പിന്നിടുമ്പോള്‍ മന്‍മോഹന്‍ സിങ് തന്നെയായിരുന്നു മികച്ചവനെന്ന് രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചറിയുകയാണ്. • തന്റെ 10 വർഷത്തെ ഭരണ കാലത്തിനിടെ ഒരിക്കൽ പോലും സിംഗ് രാജ്യത്തെ ജനതയെ പരിഹസിച്ചിട്ടില്ല. • അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. • വിവരാവകാശ നിയമം മുതൽ ഭൂമി ഏറ്റെടുക്കൽ നിയമം വരെയുള്ള ഗുണകരമായ നിരവധി വിപ്ലവകരമായ തീരുമാനങ്ങൾ രാജ്യത്ത് നടപ്പിലാക്കിയപ്പോൾ പോലും ഒരിക്കൽ പോലും അഹങ്കാരം നിറഞ്ഞ ഒരു വാക്ക് പോലും അദ്ദേഹത്തിൽ നിന്ന് രാജ്യ നിവാസികൾ കേട്ടിട്ടില്ല. • 10 വർഷത്തിനിടെ ഒരിക്കൽ പോലും വമ്പത്തരവും വങ്കത്തരവും അദ്ദേഹത്തിൽ നിന്നും ജനതക്ക് സഹിക്കേണ്ടി വന്നില്ല. സ്വയം മേനി പറഞ്ഞ് രാജ്യാന്തര ഉലാത്തലുകൾ നടത്തിയില്ല. • ചെന്ന് കയറിയ ഒരു രാജ്യത്ത് നിന്നും അദ്ദേഹത്തിന്റെ പേരിൽ ഒരു ട്രോളും ഇറങ്ങിയില്ല. • അദ്ദേഹം തിരഞ്ഞെടു...

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.