വളാഞ്ചേരി: വളാഞ്ചേരീസ് കൂട്ടായ്മയുടെ
ഫുട്ബോൾ ലോകകപ്പ് പ്രവചന മൽസര വിജയികൾക്കുള്ള സമ്മാനദാനം. 21/07/2018 ശനി വൈകുന്നേരം 4.30ന് വളാഞ്ചേരി വോൾഗ ഓഡിറ്റോറിയത്തിൽ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ഉൽഘടനം ചെയ്തു.ദുബൈ ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ശറഫുദ്ധീൻ ഒതളൂർ കവിത ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ഫഹദ്, ഹയാത്ത് ഗോൾഡ് നൽകുന്ന സ്വർണ്ണ നാണയത്തിന് അർഹനായത് ഷാഹിദ് അഹ്മദ് പി.സി എസ് വളാഞ്ചേരിയും.എലഗന്റ് മൊബൈൽ ഹബ്ബ് നൽകുന്ന മൊബൈൽ ഫോൺ നേടിയത് നൗഷാദ് മോൻ ആണ്.സിനി ഫോട്ടോ ബസാർ നൽകുന്ന ഗിഫ്റ്റി ലത്തീഫ് വളാഞ്ചേരിയും അർഹനായി
. പ്രവചന മത്സരത്തിൽ പങ്കെടുത്ത 219 പേരിൽ 16 പേരാണ് മൂന്നു ചോദ്യങ്ങളും ശരിയായി പ്രവചിച്ചത്.
Comments
Post a Comment