വളാഞ്ചേരി:ജനകീയവും വികസനപരവുമാ ഇടപെടലുകൾ കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് മണ്ഡലത്തിൽ ശ്രദ്ധേയനായ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിയമസഭയിലെ ഇടപെടലുകളെ പ്രശംസിച്ച് മന്ത്രി. ശ്രീ.ജി.സുധാകരൻ
കോട്ടക്കൽ കോട്ടപ്പടിയിലും എടയൂരിലെ ചേനാടൻ കുളമ്പിലും നടന്ന റോഡ് ഉദ്ഘാടനച്ചടങ്ങുകളിലാണ് എം.എൽ.എയുടെ നിയമസഭയിലെ ഊർജ്ജസ്വലതയെക്കുറിച്ചും ബൗദ്ധികമായ സംസാരത്തെക്കുറിച്ചും പ്രതിപക്ഷ നിരയിലായിരുന്നിട്ടും മാന്യമായ
ഇടപെടലുകളെക്കുറിച്ചും മന്ത്രി അഭിനന്ദിച്ച് സംസാരിച്ചത്.
എം.എൽ.എയുടെ മികവിനെകുറിച്ചുള്ള മന്ത്രിയുടെ ഓരോ വാക്കുകളും ആവേശത്തോടെ കയ്യടിച്ചാണ് സദസ്സ് സ്വീകരിച്ചത്.
Comments
Post a Comment