വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റി മീമ്പാറയിൽ സ്ഥാപിച്ച മിനി മാസ്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ചെയർ പേഴ്സൺ എം ഷാഹിന ടീച്ചർ നിർവ്വഹിച്ചു.സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ സി അബ്ദുൾ നാസർ, ഫാത്തികുട്ടി കൗൺസിലർമാരായ ഇ പി യഹിയ, ശിഹാബുദ്ധീൻ എന്ന ബാവ, എവി ഉണ്ണികൃഷ്ണൻ,ആസൂത്രണ ബോർഡ് അംഗം അഷ്റഫ് അമ്പലത്തിങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു

Comments
Post a Comment