______
-- *രാഹുൽ ഗാന്ധി*
_എ.ഐ.സി.സി പ്രസിഡണ്ട്_
-- അവിശ്വാസപ്രമേയ ചർച്ചക്കിടെ ഇന്ന് പാർലിമെന്റിൽ നടന്നത് നാടകീയരംഗങ്ങൾ.
ബി.ജെ.പിയുടെ ജനാധിപത്യ വിരുദ്ധ നടപടികളെ രൂക്ഷമായി വിമർശിച്ച രാഹുൽ ഗാന്ധി, തന്റെ നിലപാടുകൾ വ്യക്താധിഷ്ഠിതമല്ലെന്നും വിഷയാധിഷ്ഠിതമാണെന്നും ആവർത്തിച്ചു.
ഇത് ബോധ്യപ്പെടുത്തുന്നതിനു വേണ്ടി അദ്ധേഹം പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലെത്തി നരേന്ദ്രമോദിയെ ആലിംഗനം ചെയ്യുകയും ചെയ്തു.
പ്രതിപക്ഷ ബഹുമാനത്തിന്റെയും, എതിരഭിപ്രായങ്ങളോടും വിയോജിപ്പുകളോടുമുള്ള നിലപാടുകളുടെ കാര്യത്തിലുമുള്ള സമീപനം എവ്വിധമായിരിക്കണമെന്ന് രാജ്യത്തെയും ഭരിക്കുന്ന പാർട്ടിയെയും ബോധ്യപ്പെടുത്തുകയായിരുന്നു രാഹുൽ.
ഇന്ന് പാർലിമെന്റിനെ വിസ്മയിപ്പിച്ച ആ വീഡിയോ കാണാം 👇
Comments
Post a Comment