വളാഞ്ചേരി:കോട്ടക്കൽ നിയോജക മണ്ഡലത്തിലെ
ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം
തിങ്കൾ 12 മണിക്ക് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ( കാവുംപുറം) ചേരും.
മണ്ഡലത്തിലെ ബ്ലോക്ക് പ്രസിഡന്റുമാർ, മുനിസിപ്പൽ- പഞ്ചായത്ത് അധ്യക്ഷന്മാർ, എല്ലാ തദ്ദേശസ്ഥാപനങ്ങളുടേയും സെക്രട്ടറിമാർ, ആരോഗ്യ വകുപ്പ് പ്രതിനിധികൾ, വില്ലേജ് ഓഫീസർമാർ, കൃഷി ഓഫീസർമാർ, പൊതുമരാമത്ത്,
തദ്ദേശ സ്വയംഭരണ വിഭാഗങ്ങളിലെ എഞ്ചിനീയർമാർ, വൈദ്യുതി വകുപ്പ് പ്രതിനിധികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്
Comments
Post a Comment