ബിരുദ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്ക് പീജിക്ക് പ്രവേശനം നൽകാമെന്ന ഇളവ് ഉപയോഗിച്ചാണ് രണ്ട് പേരും അഡ്മിഷൻ നേടിയത് എന്നാൽ അഡ്മിഷൻ നേടിയ ശേഷം ബിഎ എൽ എൽ ബി കോഴ്സിന്റെ പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ രണ്ട് പേരും പരാജയപെട്ടിട്ടും ഇവർ പഠനം തുടരുന്നതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ എം എസ് എഫ് കമ്മിറ്റി പ്രതിഷേധ പരിപാടികളുമായി രംഗത്ത് വന്നിട്ടുണ്ട്

Comments
Post a Comment