വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി മുനിസിപ്പാലിറ്റിയുടെ മുഴുവൻ ഡിവിഷനുകളിൽ നിന്നും സമാഹരിച്ച ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളുമായി സമാഹരിച്ച വിഭവങ്ങൾ കൊടുങ്ങല്ലൂർ,കൈപ്പമംഗലം, പറവൂർ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് മുസ്ലിം ലീഗ് കോട്ടക്കൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.എച്ച് അബൂയൂസഫ് ഗുരിക്കൾ വിവിധ ക്യാംപ് പ്രതിനിധികൾക്ക് കൈമാറി
മുസ്ലിം ലീഗ് മുനിസിപ്പൽ ഭാരവാഹികളായ അഷ്റഫ് അമ്പപലത്തിങ്ങൽ സലാംം വളാഞ്ചേരി ,യു യൂസഫ്, സികെ നാസർ ദാവൂദ് മാസ്റ്റർ പി പി ഷാഫി യൂത്ത് ലീഗ് ഭാരവാഹികളായ വി പി അബ്ദുൾ ജബ്ബാർ, വി.പി ഇസ്ഹാഖ് മാസ്റ്റർ, എം എസ് എഫ് ഭാരവാഹികളായ ഒ പി റഹൂഫ്, സാലിഹ കെ.പി.എസ്, ഹാഷിം ആലുക്കൽ കെ ടി അൽ റഷിദ് തുടങ്ങിയവർ സംബന്ധിിച്ചു
Comments
Post a Comment