കേരളം പ്രളയ ജലത്തിൽ മുങ്ങികിടക്കുന്ന സാഹചര്യത്തിൽ വിമാനങ്ങൾ പലതും തിരിച്ച് വിടുകയാണ്.
നെടുമ്പാശ്ശേരി വിമാനതാവളം 26 വരെ അടച്ചിട്ടതോടെ പലരാജ്യാന്തര വിമാനങ്ങളും ബെങ്കളൂരുവിൽ ഇറങ്ങുകയാണ്.
ഈ പ്രതികൂല സാഹചര്യംത്തിൽ ബെങ്കളൂരുവിൽ എത്തുന്ന പ്രവാസികൾ അടക്കമുളള യാത്രകാർക്ക് തുടർയാത്രയ്ക്കും മറ്റ് താമസ സൗകര്യത്തിനും
ബെങ്കളൂരു KMCC യുടെ സഹായം തേടാം.
ദേവനളളളി
ഉനൈഫ് ലുലു 702666222
യശ്വന്തപുരം
വി.കെ.നാസിർ
9448594485
മെജസ്റ്റിക്ക്
റഹീം ചാവശ്ശേരി
9845210880
മൈസൂർ റോഡ്
സാറ്റ്ലൈറ്റ് ബസ്റ്റാൻ്റ് ശംസുദ്ധീൻ
9036162645
എം.കെ.നൗഷാദ്
9845251255
എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
Comments
Post a Comment