മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു. തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ 4.30 നുള്ള പുറപ്പെട്ട അദ്ദേഹം ദുബായ് വഴിയാണ് യുഎസിലെത്തുക.
ഭാര്യ കമലയും ഒപ്പമുണ്ട്.
മുഖ്യമന്ത്രിയുടെ ചുമതല ഔദ്യോഗികമായി ആര്‍ക്കും നല്‍കിയിട്ടില്ലെങ്കിലും മന്ത്രിസഭായോഗങ്ങളില്‍ ഇ.പി.ജയരാജന്‍ അധ്യക്ഷത വഹിക്കും.
ദുരിതാശ്വാസഫണ്ട് സ്വീകരിക്കാനുള്ള ചുമതലയും ഇ.പി.ക്കാണ്.



Comments
Post a Comment