വളാഞ്ചേരി നഗരസഭ യുടെ UDF ന്റെ പുതിയ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി മുസ്ലീം ലീഗിലേ 16-ാം വാർഡ് ആലിൻചുവട് കൗൺസിലറും വികസന സ്ഥിര സമിതി ചെയർമാനുമായ ശ്രീമതി. റുഫീന .സി .കെ .യേ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ബഹു .പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്ത് ഇന്ന് ( 26.9. 218 ന്) കാലത്ത് പ്രഖ്യാപിച്ചു.തൻമൂലം ഒഴിവ് വന്ന വികസനസ്ഥിര സമിതി ചെയർമാൻ സ്ഥാനത്തേക്ക് കൗൺസിലറായ ശീമതി . ഫസീല .കെ എന്ന വരെയും നിർദ്ദേശിച്ചു.

Comments
Post a Comment