മലപ്പുറം: തവനൂരിലെ സർക്കാർ വൃദ്ധസദനത്തിലെ മരണങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നാടത്തണമെന്ന് യൂത്ത് ലീഗ് .പന്ത്രണ്ട് മണിക്കൂറിനുഉള്ളിൽ നാലു മരണങ്ങൾ നടക്കുകയും ആരോഗ്യ വകുപ്പിനെയോ പൊലീസിനെയോ അറിക്കാതെ മൃതദേഹങ്ങൾ സംസ്കരിക്കാനു ഉള്ള ശ്രമം നടത്തിയതിനെ കുറിച്ചും അന്വേഷണം വേണം. അന്തേവാസികളുടെ ഫോട്ടോ പോലും സൂക്ഷിച്ചു വെക്കാതെ മരണങ്ങൾ നിഗൂഢ മാക്കി വെക്കുന്ന ഈ സ്ഥാപനത്തിലെ മുൻകാല മരണങ്ങളെ കുറിച്ചും അന്വേഷണം നടത്തണം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് അൻവർ മുള്ളമ്പാറയും ജനറൽ സെക്രട്ടറി കെ.ടി അഷ്റഫും പറഞ്ഞു._

Comments
Post a Comment