മണ്ഡലത്തി പരിപാടികളാണ് റദ്ദാക്കിയത്. അനാരോഗ്യം കാരണമാണ് പരിപാടികള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് വിശദീകരണം.
ശശിക്കെതിരായ പരാതി അന്വേഷിക്കാന്‍ പി.കെ ശ്രീമതി, എ.കെ ബാലന്‍ എന്നിവരുള്‍പ്പെട്ട കമ്മീഷനെ നിയോഗിക്കുകയും റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ സി.പി.എം സെക്രട്ടേറിയറ്റ് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശശിയുടെ പരിപാടികള്‍ റദ്ദാക്കിയത്. അതുപോലെ സംഭവത്തില്‍ പരസ്യപ്രതികരണത്തിന് മുതിരരുതെന്നും സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിരുന്നു

Comments
Post a Comment