സ്വജനപക്ഷപാതക്കാരനായ കെ.ടി. ജലീൽ മന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയതിന്റെ പേരിൽ ജയിലിലടച്ച എം .എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ് ഹബ് കീഴരിയൂർ ,ജനറൽ സെക്രട്ടറി എം.പി. നവാസ് ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരേയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കോഴിക്കോട് ജില്ലാ ജയിലിൽ സന്ദർശിച്ചു കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, എം. എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് വി.പി. അഹമ്മദ് സാജു എന്നിവരും എം എൽ എയോടൊപ്പം ഉണ്ടായിരുന്നു

Comments
Post a Comment