വളാഞ്ചേരി:ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പറത്തി പിതൃ സഹോദര പുത്രനെ തന്റെ കീഴില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉന്നത പദവിയില്‍ നിയമിച്ച മന്ത്രി കെ.ടി ജലീലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂ ഡി വൈ എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
സി എം റിയാസ്, നസീറലി പാറക്കൽ, രാജേഷ്, ഷബാബ് വക്കാരത്ത്, മുഹ്സിൻ വടക്കുംമുറി, ഒ.പിറഹൂഫ്, റംഷാദ് പാലാറ, സാലിഹ് കെ.പി.എസ് തുടങ്ങിയവർ നേതൃത്വം നൽകി
ടൗണിൽ നടത്തിയ പ്രകടനത്തിന്റെ വീഡിയോ ലിങ്ക്
https://m.facebook.com/story.php?story_fbid=2161789590755762&id=200773863725512


Comments
Post a Comment