സ്വജനപക്ഷപാതം കാണിച്ച് അധികാരത്തിൽ കടിച്ച് തൂങ്ങി നിൽക്കുന്ന കെ.ടി. ജലീൽ മന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ് ലിം യൂത്ത് ജില്ലാ കമ്മിറ്റി ജില്ലയിൽ കരിദിനം ആചരിച്ചു കരിദിനാചരണത്തിന്റെ ഭാഗമായി നിയോജക മണ്ഡലം തലങ്ങളിൽ പ്രവർത്തകർ കരിങ്കൊടിയേന്തിയും കറുത്ത ബാഡ്ജ് ധരിച്ചും പ്രകടനം നടത്തി. കോട്ടക്കൽ ചങ്കുവെട്ടി റസ്റ്റ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച് ബസ് സ്റ്റാന്റിൽ സമാപിച്ച കോട്ടക്കൽ മണ്ഡലം യൂത്ത് ലീഗ് പ്രകടനത്തിൽ നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു. അഡ്വ പി.പി. ഹമീദ്, കെ.ടി. അക്ബർ, ടി.ഷാജഹാൻ, ചോഴിമoത്തിൽ ഹംസ, സഹീർ കക്കിടി, കെ.എം.ഖലീൽ, പി.ടി. അനസ്, കെ.ടി.നൗഷാദ്, അഹമ്മദ് മണ്ടായപ്പുറം, കെ. നൗഫൽ, ജുനൈദ് പാമ്പലത്ത്, മുജീബ് ടി.പി, നാസർ തയ്യിൽ, സലാം കെ.വി. എന്നിവർ നേതൃത്വം നൽകി

Comments
Post a Comment