വളാഞ്ചേരി:ഭരണ സ്വാധീനം ഉപയോഗിച്ച് കള്ളകേസ് എടുക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് വളാഞ്ചേരി മുന്‍സിപ്പല്‍ കമ്മിറ്റി വളാഞ്ചേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
ഇന്നലെ നടന്ന UDF വിജയാഹ്ലാദ പ്രകടനത്തിനിടയിൽ വളാഞ്ചേരി മുനിസിപ്പൽ മുൻ അധ്യക്ഷ ഷാഹിന ടീച്ചറുടെ വീടിന് നേരെ UDF പ്രവർത്തകർ പടക്കമെറിഞ്ഞ് വധിക്കാൻ ശ്രമിച്ചു എന്നാണ് പോലീസ്സ് കേസ് എടുത്തിട്ടുള്ളത്
അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ ,സി അബ്ദുൾ നാസർ തുടങ്ങിയവർ നേതൃത്വം നൽകി

Comments
Post a Comment