കുറ്റിപ്പുറം:Kmct ലോ കോളേജിൽ നിരാഹാരം കിടക്കുന്ന വിദ്യാർത്ഥികളെ msf ജില്ല ഉപാധ്യക്ഷന്റെ നേതൃത്വത്തിൽ സന്ദർശിച്ചു,
വിദ്യാർത്ഥികളുടെ ഉന്നയിക്കുന്ന ആവശ്യങ്ങൾ പ്രിൻസിപ്പളുമായി ചർച്ചചെയ്തു, യൂണിയൻ ഭാരവാഹികളുമായി ഇന്ന് തന്നെ ചർച്ച നടത്തി വൈകീട്ട് നടക്കുന്ന PTA മീറ്റിങ്ങിൽ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഉന്നയിക്കാം എന്ന ഉറപ്പിന്മേൽ ചർച്ച അവസാനിപ്പിച്ചു,
ശേഷം നിരാഹാരം കിടക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങളും എല്ലാവിധ സഹകരങ്ങളും ഉറപ്പുനൽകി,
msf ജില്ലാ ഉപാധ്യക്ഷൻ അസ്ഹർ പെരുമുക്ക്, കോട്ടക്കൽ മണ്ഡലം msf സെക്രട്ടറി സക്കാഫ് തങ്ങൾ, കുറ്റിപ്പുറം പഞ്ചായത്ത് msf പ്രെസിഡെന്റ് ഫെമിൽ,സെക്രട്ടറി ബാസിത് എടച്ചലം, എന്നിവർ സംബന്ധിച്ചു
Comments
Post a Comment