വളാഞ്ചേരി: ടൗണിലെ ട്രാഫിക്ക് പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകുന്ന മൂച്ചിക്കൽ ബൈപാസ് റോഡ് വീതി കൂട്ടുന്നതിന് നഗരസഭ ലക്ഷങ്ങൾ വില വരുന്ന സ്ഥലം ഒരു മീറ്റർ വീതിയിൽ നഗരസഭക്ക് സൗജന്യമായി വിട്ടു നൽകാൻ പ്രദേശവാസികൾക്ക് തയ്യാറായി. മൂച്ചിക്കൽ ബൈപ്പാസിന് ഒരു മീറ്റർ വീതിയിൽ സൗജന്യമായി ഭൂമി വിട്ടു നൽകി കൊണ്ടുള്ള കൺസന്റ് ആദ്യമായി നടക്കാവിൽ കരീം ഹാജി നഗരസഭ ചെയർപേഴ്സൺ ശ്രീമതി.സി.കെ. റുഫീനക്ക് നൽകി കൊണ്ട് തുടക്കം കുറിച്ചു. കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങളുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ വളാഞ്ചേരിയിലെ റിങ് റോഡുകൾക്ക് മുമ്പ് ഫണ്ട് വകയിരുത്തിട്ടുണ്ടായിരുന്നു ചടങ്ങിൽ മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി. അബ്ദുന്നാസർ ,കൗൺസിലർ പി.പി.ഹമീദ് ,നഗരസഭാ സെക്രട്ടറി Adv.ഫൈസൽ .എ. ,പ്രദേശവാസികളായ ഹബീബ് റഹ്മാൻ , ജാഫർ .എൻ ., ജലാലുദ്ധീൻ എന്ന മാനു ,ഖമറുസ്സമാൻ തുടങ്ങിയവർ സംബന്ധിച്ചു .

Comments
Post a Comment