എം എസ് എഫ് കുറ്റിപ്പുറം പഞ്ചായത്ത് കമ്മീറ്റി 6 ദിവസങ്ങളി ലായി സങ്കടപ്പിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർത്ഥി റാലിയും പൊതു സമ്മേളനവും സങ്കടിപ്പിച്ചു.വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും പഞ്ചായത്ത്മുസ്ലിം ലീഗ് പ്രസിഡന്റ് സയ്യിദ് ലുഖ്മാൻ ഹദ്ദാദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. .ഫെമിൽ കമ്പത് അധ്യക്ഷത വഹിച്ചു. ഖലീൽ കോട്ടക്കൽ മുഖ്യ പ്രഭാഷാണം നടത്തി.പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി പരപ്പാപര സിദ്ധീഖ്, സഖാഫ് തങ്ങൾ കൈപ്പള്ളി അബ്ദുള്ള കുട്ടി,സൈതലവി എടച്ചലം,കെ ടി ഹമീദ്,ശമീർ തടത്തിൽ ഷംനാദ് കുറ്റിപ്പുറം,ഹക്കീം പൈകണ്ണൂർ, സാദിഖ് എന്നിവർ സംസാരിച്ചു.
റാലിക്ക് ഫെമിൽ കമ്പത് ബാസിത് എടച്ചലം, സയ്യിദ് സൈൻ സഖാഫ് എന്നിവർ നേതൃത്വം നൽകി
Comments
Post a Comment