സംസ്ഥാന മന്ത്രിസഭയിൽ , മന്ത്രിമാരിൽ ഇപ്പോൾ രണ്ടാമത്തെ മന്ത്രിക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.
ജയരാജനെ വിദഗ്ദ്ധ ചികിത്സക്ക് കണ്ണൂർ പരിയാരം കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. മന്ത്രിയുടെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു.
ധനമന്ത്രി തോമസ് ഐസക്ക് നും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ജയരാജന്റെ കുടുംബവും സ്റ്റാഫിൽ ഉള്ളവരും നിരീക്ഷണത്തിലാണ്.
Comments
Post a Comment