കാടാമ്പുഴ:മാറാക്കര പഞ്ചായത്ത് പത്താം വാർഡ് ജാറത്തിങ്ങലിൽ കോൺക്രീറ്റ് പൂർത്തീകരിച്ച
തടം പറമ്പ് പ്ലൈവുഡ് കമ്പനി റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്
പ്രസിഡൻ്റ് വി. മദുസൂദനൻ അധ്യക്ഷത വഹിച്ചു.എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതിയിൽ നിന്നും അനുവദിച്ച 3 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കല്ലൻ ആമിന,
ഒ.കെ. സുബൈർ, മൂർക്കത്ത് ഹംസ മാസ്റ്റർ, വി.കെ. ഷഫീഖ് മാസ്റ്റർ, കാലൊടി അബു ഹാജി, മൊയ്തീൻ മാടക്കൽ, റഫീഖ് കല്ലിങ്ങൽ,
അലവി ചെകിടപ്പുറം, കെ.ടി. ഹനീഫ ഹാജി,
സി. അബ്ദുറഹിമാൻ മാസ്റ്റർ, എ.പി. ജാഫറലി, ഒ.കെ. കുഞ്ഞിപ്പ
ജംഷാദ് കല്ലൻ,ബാവുട്ടി പുളിക്കൽ, പി.വി. നാസിബുദീൻ,ഒ.പി. കുഞ്ഞിമുഹമ്മദ്, ഫൈസൽ കെ.പി, ഷറഫുദ്ദീൻ പുളിക്കൽ, മുസ്തഫ പനമ്പുലാക്കൽ, ജാസിം എ.കെ, ഫവാസ് നെടുവഞ്ചേരി , ഷാഫി പുളളംകുളയൻ എന്നിവർ പ്രസംഗിച്ചു
Comments
Post a Comment