.
വളാഞ്ചേരി:ആകെ 33 ഡിവിഷനുകളുള്ള നഗരസഭയിലെ നിലവിൽ നില ഇങ്ങനെയാണ്
1.തോണിക്കൽ-വനിത
2.താണിയപ്പൻകുന്ന്- ജനറൽ
3. കക്കാട്ടുപാറ-ജനറൽ
4. കാവുംപുറം-ജനറൽ
5.കാരാട് - ജനറൽ
6.മൈലാടി-ജനറൽ
7.താമരക്കുളം-വനിത
8.വളാഞ്ചേരി-വനിത
9.കതിര്കുന്ന്- വനിത
10.കടുങ്ങാട്-ജനറൽ
11.കമ്മുട്ടിക്കുളം-ജനറൽ
12.കുളമംഗലം-വനിത
13.മാരാംകുന്ന്-വനിത
14. കരിങ്കല്ലത്താണി-ജനറൽ
15. കിഴക്കേകര-വനിത (sc)
16.ആലിൻചുവട്- ജനറൽ
17.കൊട്ടാരം-വനിത
18.മൂച്ചിക്കൽ-വനിത
19. മൂക്കിലപീടിക-വനിത
20. പൈങ്കണ്ണൂർ-വനിത
21.നിരപ്പ്-വനിത
22.താഴങ്ങാടി-വനിത
23. കാട്ടിപ്പരുത്തി-ജനറൽ
24.കാശാംകുന്ന്-ജനറൽ
25. കാർത്തല-ജനറൽ
26.വടക്കുമുറി-വനിത
27.നരിപ്പറ്റ-വനിത
28.മീമ്പാറ-ജനറൽ
29.പടിഞ്ഞാക്കര-ജനറൽ(sc)
30.അമ്പലപ്പറമ്പ്-വനിത(SC)
31.കോതോൾ-ജനറൽ
32.വട്ടപ്പാറ-വനിത
33.കഞ്ഞിപ്പുര-ജനറൽ
15, 29 എന്നീ രണ്ട് വാർഡുകൾ വീണ്ടും സംവരണ വാർഡുകളായി .
1.10.2020 ന് കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് RJD യുടെ മേൽനോട്ടത്തിൽ നടന്ന നറുക്കെടുപ്പിലാണ് സംവരണ വാർഡുകൾ തിരുമാനിച്ചത്.
Comments
Post a Comment