മലപ്പുറം ജില്ലാ പഞ്ചായത്ത് സംവരണ ഡിവിഷനുകളിലേക്ക് നറുക്കെടുപ്പ് പൂർത്തിയായി
നിലവിലെ ഡിവിഷനിലെ നില താഴെ പറയും വിതമാണ്
1-വഴിക്കടവ് -വനിതാ
2-ചോക്കാട് -ജനറൽ
3-കരുവാരക്കുണ്ട്-വനിത
4-വണ്ടൂർ-ജനറൽ
5-പാണ്ടിക്കാട്-വനിത
6-ഏലംകുളം-ജനറൽ
7-അങ്ങാടിപ്പുറം-വനിത
8-ആനക്കയം-വനിത
9-മക്കരപ്പറമ്പ്-ജനറൽ
10-എടയൂർ-ജനറൽ
11-ആതവനാട്-ജനറൽ
12-എടപ്പാൾ-ജനറൽ
*13-ചങ്ങരംകുളം-വനിത*
14-മാറഞ്ചേരി-ജനറൽ
15-മംഗലം-ജനറൽ
16-തിരുന്നാവായ-ജനറൽ
17-നിറമരുതൂർ-ജനറൽ
18-രണ്ടത്താണി-വനിത
19-പൊൻമുണ്ടം-SCവനിത
20-നന്നമ്പ്ര-വനിത
21-എടരിക്കോട്-ജനറൽ
22-ഒതുക്കുങ്ങൽ-വനിത
23-പൂക്കോട്ടൂർ-ജനറൽ
24-വേങ്ങര-വനിത
25-വെളിമുക്-വനിത
26-തേഞ്ഞിപ്പലം-വനിത
27-കരിപ്പൂർ-ജനറൽ
28-വാഴക്കാട്-വനിത
29-അരീക്കോട്-വനിത
30-എടവണ്ണ-വനിത
31-തൃക്കലങ്ങോട്-SCജനറൽ
32-ചുങ്കത്തറജനറൽ
Comments
Post a Comment