വളാഞ്ചേരി: മലപ്പുറം ജില്ലാ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുത്ത അഷ്റഫ് അമ്പലത്തിങ്ങലിന് വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിംലീഗ് കമ്മിറ്റി സ്വീകരണം നൽകി.
വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ എം അബ്ദുൽഗഫൂർ ഉപഹാരം കൈമാറി.
ടി കെ ആബിദ് അലി, യു യൂസഫ്, സി അബ്ദുൾ നാസർ മൂർക്കത്ത് മുസ്തഫ, നീറ്റു കാട്ടിൽ മുഹമ്മദലി,മുസ്തഫ മാസ്റ്റർ, ദാവൂദ് മാസ്റ്റർ പി പി ഷാഫി,ടി കെ സലീം, വി പി അബ്ദുറഹ്മാൻ എന്ന മണി, സി എം റിയാസ്,മുജീബ് വാലാ സി, അഡ്വക്കേറ്റ് ഒ പി റൗഫ് എന്നിവർ സംബന്ധിച്ചു
Comments
Post a Comment