വളാഞ്ചേരി: ഷഫീഖ് വെളൂർ ചികിൽസാ സഹായ നിധിയിലേക്ക് അൽ ഐൻ കെ.എം സി.സി.ധനസഹാ യം നൽകി.
കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് പ്രൈസിഡൻ്റ്,സി.എച്ച്, അബൂ യൂസഫ് ഗുരിക്കൾക്ക്. അൽ ഐൻ കെ.എം സി.സി. ഇരിമ്പിയ o പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. ജലീൽ ഇരിമ്പിളിയം, യു.എ.ഇ കെ.എം സി.സി. ഇരിമ്പിളിയം പഞ്ചായത്ത് ട്രഷറർ റാഷി അമ്പലവട്ടം,
'അൽ ഐൻ കെ.എം സി.സി. സ്റ്റേറ്റ് സെക്രട്ടറി അഷ റഫ് വെള്ളെങ്ങൽ വളാഞ്ചേരി ,എന്നിവർ ചേർന്ന് കൈമാറി. തുടർന്ന് ഷഫീഖ് സഹാ സമിതി കമ്മിറ്റി സംഖ്യ ഏറ്റു വാങ്ങി.അൽ ഐൻ, യു.എ.ഇ.ഇരിമ്പിളിയം പഞ്ചായത്ത് കെ.എം സി.സി ധനസഹായവും വെളൂർ ശഫിക്കിൻ്റെ ചികിൽസക്ക് ഏറെ സഹായകരമായി. ചടങ്ങിൽ വളാഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ 'സി.കെ.റുഫീന, മുനിസിപ്പൽ മുസ്ലീം ലീഗ് പ്രസിഡൻ്റ് ടി. ആ ബിദ്അലി, മുസ്ലിംലീഗ് നേതാക്കളായ, ദാവൂദ് മാസ്റ്റർ, അഡ്വ: ഒ.പി. റഊഫ്, നസീർ അലി, മുസ്തഫ, എന്നിവരും, സാന്ത്വന പ്രവർത്തകരായ സൈതാലി കുട്ടി, ബദറുന്നീസ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.കെ.എം സി സി പ്രവർത്തങ്ങ ൾ, മഹത്തരമാണെന്ന് നേതാക്കൾ പറഞ്ഞു.
Comments
Post a Comment