വളാഞ്ചേരി :കൂരിപറമ്പിൽ മേലേതിൽ പരേതനായ മൊയ്ദീൻ കുട്ടി ഹാജിയുടെ ഭാര്യ അലീമ ഹജ്ജുമ്മ (80) നിര്യാതയായി മക്കൾ :മുഹമ്മദ് കുട്ടി, ഹമീദ്, ഹാജറ, റസാക്ക്, റസിയ,സിദ്ധീഖ്,
മരുമക്കൾ: MTഅബൂബക്കർ ഹാജി ആതവനാട്, സൈതലവി ഹാജി പുലാമന്തോൾ,റംല, സുലൈഖ, ഷാഹിന (വളാഞ്ചേരി നഗരസഭാ കൗൺസിലർ) ഉമ്മുകുൽസു
ഖബറടക്കം കാലത്ത് 9 മണിക്ക് കാട്ടിപ്പരുത്തി ഖബർസ്ഥാനിൽ നടക്കും
Comments
Post a Comment