Sfi മാറാക്കര ലോക്കൽ കമ്മിറ്റി സമ്മേളനം ബിജു നഗറിൽ വെച്ച് നടന്നു. പ്രതിനിധിസമ്മേളനം dyfi ബ്ലോക്ക് കമ്മിറ്റിയംഗം ജംഷീർ ഇരിമ്പിളിയവും പൊതുസമ്മേളനം Sfi ജില്ലാ കമ്മിറ്റിയംഗം ജിത്തു കൃഷ്ണയും ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റായി ഷുഹൈബ് , വൈസ് പ്രസിഡന്റായി സുനിൽ ,ജിഷിൻ എന്നിവരെയും സെക്രട്ടറിയായി നൗഫൽ NV മുഹമദ് , ജോ.സെക്രട്ടറിയായി ബെൻഷി രമേശ്, നാസി KT എന്നിവരെയും സമ്മേളനം തെരെഞ്ഞെടുത്തു.
Comments
Post a Comment